Header Ads Widget

Responsive Advertisement

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ പിടികൂടി

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് രക്ഷപെട്ട പ്രതിയെ പിടികൂടി. പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസ് പ്രതി വിനീഷാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഇന്നലെ രാത്രി ചാടിപ്പോയത്. കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ചാടിപ്പോയ ശേഷം ട്രെയിന്‍ മാര്‍ഗം ഇയാള്‍ കര്‍ണാടകയിലെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച കേരള പൊലീസ് കര്‍ണാടക പൊലീസിനെ വിവരമറിയിച്ചു. മംഗലാപുരത്ത് ട്രെയിന്‍ ഇറങ്ങിയ പ്രതി ഇവിടെ നിന്ന് മോഷ്ടിച്ച സ്‌കൂട്ടറുമായി ധര്‍മസ്ഥലയിലെത്തി. ഇവിടെവച്ച് പെട്രോള്‍ തീര്‍ന്നതോടെ മറ്റൊരു സ്‌കൂട്ടര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ തടയുകയും പൊലീസിനെ […]

from Twentyfournews.com https://ift.tt/1U9fVYj
via IFTTT

Post a Comment

0 Comments