കേരള ചരിത്രത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് ഉമ്മന്‍ചാണ്ടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സമാനതകളില്ലാത്ത വികസന മുന്നേറ്റം കൊണ്ട് കേരളത്തിന്റെ മുഖം മാറ്റിയ ഉമ്മന്‍ചാണ്ടിയുടെ ഭരണം നാടിന്റെ സുവര്‍ണ്ണ കാലഘട്ടമായി ചരിത്രത്തിലുണ്ടാകും. സമസ്ത മേഖലകളും തകര്‍ത്തെറിഞ്ഞ് കേരളത്തെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിച്ച പിണറായി സര്‍ക്കാരിനെ കാണുമ്പോഴാണ് ഉമ്മന്‍ചാണ്ടി എന്ന ജനകീയ മുഖ്യമന്ത്രിയുടെ മൂല്യം കേരളം തിരിച്ചറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. സഭയില്‍ 18,728 ദിവസങ്ങള്‍ പിന്നിട്ട ഉമ്മന്‍ചാണ്ടിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു കെ സുധാകരന്റെ വിമര്‍ശനം.(oommen chandy […]
from Twentyfournews.com https://ift.tt/9jYEWMm
via IFTTT

0 Comments