ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പേരില്‍ വീണ്ടും തട്ടിപ്പ് നടത്താൻ ശ്രമിച്ചു. മന്ത്രി സംഭവത്തില്‍ പൊലീസിന് പരാതി നല്‍കി പരാതി നല്‍കി. മന്ത്രിയുടെ ഫോട്ടോ വച്ച് വാട്‌സാപ്പ് വഴിയാണ് മന്ത്രിയെന്ന് തെറ്റിദ്ധരിപ്പിച്ച് ആരോഗ്യ വകുപ്പിലെ നിരവധി ഉന്നതോദ്യോഗസ്ഥരായ ഡോക്ടര്‍മാര്‍ക്ക് മെസേജ് വന്നത്. തനിക്കൊരു സഹായം വേണമെന്നും ആമസോണ്‍ ജി പേ പരിചയമുണ്ടോ എന്ന് ചോദിച്ചാണ് മെസേജ് വരുന്നത്.(another fraud attempt in the name of veena george) Read Also: ‘കേരള മുഖ്യമന്ത്രിയുടെ പേര് […]
from Twentyfournews.com https://ift.tt/pyeodCK
via IFTTT

0 Comments