നിങ്ങൾ വാങ്ങുന്ന സാധനങ്ങളുടെ ബില്ലുകൾ ലക്കി ബിൽ മൊബൈൽ ആപ്പിൽ അപ്‌ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.എൻ ബാലഗോപാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സംസ്ഥാന ചരക്ക് സേവന നികുതി വെബ്സൈറ്റായ www.keralataxes.gov.in ല്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാം. നികുതി ചോർച്ച തടയാനും കടകളിൽനിന്ന് കൃത്യമായി ജി.എസ്.ടി ബില്ലുകൾ ചോദിച്ചുവാങ്ങുന്നത് പ്രോത്സാഹിപ്പിക്കാനുമാണ് ആപ് തയ്യാറാക്കിയത്. ( Upload bills of goods on the Lucky Bill mobile app ). Read […]
from Twentyfournews.com https://ift.tt/QGLSIUE
via IFTTT

0 Comments