Header Ads Widget

Responsive Advertisement

പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ തട്ടിപ്പ്; പ്രതി പിടിയില്‍

പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ തട്ടിപ്പ് നടത്തുന്ന പ്രതി പിടിയില്‍. പേരാമ്പ്ര പാലേരി സ്വദേശി അന്‍വര്‍ ആണ് കോട്ടക്കല്‍ പൊലീസിന്റെ പിടിയിലായത്. ഡി.ഐ.ജി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ വിവിധ ജില്ലകളില്‍ നിന്ന് വിവാഹം കഴിച്ച് സ്വര്‍ണ്ണവും പണവുമായി മുങ്ങിയത്. പോലീസ് വകുപ്പില്‍ എസ്.പിയാണന്നും മറ്റ് ഉന്നതനാണെന്നുമൊക്കെ തെറ്റിധരിപ്പിച്ച് വിവിധ സ്ഥലങ്ങളിലെ സ്ത്രീകളെ വിവാഹം കഴിച്ച് സ്വര്‍ണ്ണവും കാറും കൈവശപെടുത്തി ഒളിവില്‍ പോയ പ്രതിയാണ് പിടിയിലായത്. കോട്ടക്കല്‍ സ്‌റ്റേഷന്‍ പരിധിയില്‍ 2015ല്‍ യുവതി നല്‍കിയ പരാതിയിലാണ് […]

from Twentyfournews.com https://ift.tt/cCNG8eI
via IFTTT

Post a Comment

0 Comments