Header Ads Widget

Responsive Advertisement

ഡിവൈഎഫ്‌ഐ നേതാവായ യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു സംഭവം; പ്രതിക്ക് ആര്‍എസ്എസ് ബന്ധമെന്ന് ഡിവൈഎഫ്‌ഐ

ചിറ്റില്ലഞ്ചേരി കോന്നല്ലൂരില്‍ ഡിവൈഎഫ്‌ഐ നേതാവായ യുവതിയെ കഴുത്തു ഞെരിച്ചു കൊന്ന സംഭവത്തില്‍ അറസ്റ്റിലായ പ്രതിക്ക് ആര്‍എസ്എസ് ബിജെപി ബന്ധമെന്ന് ഡിവൈഎഫ്‌ഐ. കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയയെയാണ് മരിച്ച നിലയില്‍ ഇന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുമൂര്‍ത്തി മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസില്‍ കിഴടങ്ങി. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയും മേഖലാ കമ്മിറ്റി അംഗവുമാണ് സൂര്യപ്രിയ ( DYFI says accused has RSS connection ). സുജീഷ് പ്രദേശത്തുണ്ടായിരുന്ന സമയത്തെല്ലാം ബിജെപിയുടേയും ആര്‍എസ്എസിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു. അതുകൊണ്ട് […]

from Twentyfournews.com https://ift.tt/eCSM02p
via IFTTT

Post a Comment

0 Comments