Header Ads Widget

Responsive Advertisement

സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത് എ.ബി.വി.പി പ്രവർത്തകർ; പ്രതികളെ തിരിച്ചറിഞ്ഞു

സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിൽ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു.കല്ലെറിഞ്ഞത് എ.ബി.വി.പി പ്രവർത്തകരാണെന്ന് പൊലീസ് പറയുന്നു. നിർണ്ണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞതോടെ അറസ്റ്റിനു നീക്കം തുടങ്ങി. പ്രതികൾ തിരുവനന്തപുരത്തെന്നാണ് സൂചന വഞ്ചിയൂർ സംഘർഷത്തിൽപ്പെട്ടവരാണ് പ്രതികളെന്ന് പൊലീസ് പറയുന്നു. ആറു പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് പേർ തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെ നിർണായക ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ചികിത്സയിലിരുന്ന പ്രതികൾ ആശുപത്രിയിൽ നിന്ന് പുറത്ത് പോകുന്നതാണ് ദൃശ്യങ്ങളിൽ പൊലീസിന് ലഭിച്ചത്. Read Also: […]

from Twentyfournews.com https://ift.tt/HTDBRfs
via IFTTT

Post a Comment

0 Comments