Header Ads Widget

Responsive Advertisement

കുറഞ്ഞവിലയ്ക്ക് വൈദ്യുതി നൽകാമെന്ന് നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ; വേണ്ടെന്ന് സർക്കാർ

കുറഞ്ഞവിലയ്ക്ക് വൈദ്യുതി നൽകാൻ കേന്ദ്രപൊതുമേഖലാ സ്ഥാപനം തയ്യാറായിട്ടും സ്വകാര്യകമ്പനികളെ കൈവിടാതെ സർക്കാർ. നിലവിൽ സ്വകാര്യ കമ്പനികളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ഒരു രൂപ കുറച്ച് വൈദ്യുതി നൽകിയിട്ടും നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷനുമായുള്ള വൈദ്യുതി കരാറിൽ കെ.എസ്.ഇ.ബി.എൽ ഒപ്പിടുന്നില്ല. നിര്‍ദ്ദിഷ്ട തലാബിര താപവൈദ്യുത നിലയത്തില്‍ നിന്നും 400 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുമെന്നാണ് നെയ്വേലി ലിഗ്നൈറ്റ് കോർപ്പറേഷന്റെ താൽപര്യ പത്രം. നിലവിൽ സ്വകാര്യ കമ്പനികളിൽ നിന്ന് വാങ്ങുന്നത് 4.35 പൈസയ്ക്കാണ്.നെയ്വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ 3.06 പൈസയ്ക്ക് വൈദ്യുതി നൽകുമെന്നാണ് വാഗ്ദാനം. സർക്കാരിന് […]

from Twentyfournews.com https://ift.tt/Vh0tfS8
via IFTTT

Post a Comment

0 Comments