തൃശൂർ വരന്തരപ്പിള്ളിയില്‍ സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ക്രൂരമായി മർദിച്ചു. പരുക്കേറ്റ പുളിഞ്ചോട് കോട്ടില്‍ വീട്ടില്‍ ഗിരീഷിനെ (38) പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വരന്തരപ്പിള്ളി ഭാഗത്തേക്ക് പോയിരുന്ന അല്‍അമീന്‍ ബസ് ജനത സ്‌കൂള്‍ സ്‌റ്റോപ്പിനുസമീപം തടഞ്ഞാണ് ആക്രമണമുണ്ടായത്. ബസ് സൈഡ് കൊടുത്തില്ല എന്ന് പറഞ്ഞ് 2 കാറിലും ഒരു ബൈക്കിലുമായി എത്തിയ പത്തോളം പേര്‍ ചേര്‍ന്നാണ് അക്രമം നടത്തിയത്. Story Highlights: Bus driver beaten up in Thrissur
from Twentyfournews.com https://ift.tt/TpcJadV
via IFTTT

0 Comments