Header Ads Widget

Responsive Advertisement

‘ഇന്ത്യക്കായി കളിക്കുമ്പോൾ 100 ശതമാനം മാച്ച് ഫിറ്റായിരിക്കണം’; ബിഗ് ബാഷിൽ നിന്ന് പിന്മാറുന്നത് ആലോചനയിലെന്ന് മന്ദന

വരുന്ന ബിഗ് ബാഷ് സീസണിൽ നിന്ന് പിന്മാറുന്നത് ആലോചനയിലെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന. ഇന്ത്യക്കായി കളിക്കുമ്പോൾ 100 ശതമാനം മാച്ച് ഫിറ്റായിരിക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്നും അതുകൊണ്ട് തന്നെ ഇക്കൊല്ലം ബിഗ് ബാഷ് ലീഗിൽ നിന്ന് പിന്മാറണോ എന്നുള്ള ചിന്തയുണ്ടെന്നും മന്ദന പറഞ്ഞു. “മാനസികാരോഗ്യത്തെക്കാൾ, ശാരീരികാരോഗ്യമാണ് ഞാൻ ചിന്തിക്കുന്നത്. ബിഗ് ബാഷിൽ നിന്ന് പിന്മാറുന്നത് ആലോചിക്കുന്നുണ്ട്. കാരണം, പരുക്കുകൾ കാരണം ഇന്ത്യക്കായി കളിക്കാനുള്ള അവസരം നഷ്ടപ്പെടുത്താനാവില്ല. എപ്പോൾ രാജ്യാന്തര ക്രിക്കറ്റ് കളിച്ചാലും എനിക്ക് 100 ശതമാനം […]

from Twentyfournews.com https://ift.tt/uUM2v1m
via IFTTT

Post a Comment

0 Comments