Header Ads Widget

Responsive Advertisement

സാഹസികതയും ഫാന്റസിയും നിറച്ച് കത്തിപ്പടര്‍ന്ന് കാര്‍ത്തികേയ 2 ; പിടിച്ചിരുത്തുന്ന തിയേറ്റര്‍ അനുഭവം

ഒരു ചിത്രത്തിന്റെ ആദ്യ ഭാഗം ഹിറ്റായാല്‍ രണ്ടാം ഭാഗവും വമ്പന്‍ ഹിറ്റാകണമെന്നില്ല. എന്നാല്‍ ആദ്യ ഭാഗത്തേക്കാള്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളും ഉണ്ട്, അത്തരത്തില്‍ രണ്ടാം വരവ് നടത്തി, കത്തിപ്പടരുകയാണ് കാര്‍ത്തികേയ 2 . 30 കോടിക്ക് താഴെ ബജറ്റില്‍ ഒരുങ്ങിയ ചിത്രം ഇതിനകം നേടിയത് 120 കോടിയലധികം കളക്ഷനാണ്. തെലുങ്കിലെയും ഹിന്ദിയിലെയും വിജയത്തിന് ശേഷമാണ് മലയാളത്തില്‍ കാര്‍ത്തികേയ 2 പ്രദര്‍ശനത്തിനെത്തുന്നത്. ആക്ഷനും അഡ്വെഞ്ചറും ഫാന്റസിയും ഒരുമിച്ച് ചാലിച്ച് കണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് വിസ്മയിപ്പിക്കുന്ന ഒട്ടേറെ കാഴ്ചകള്‍ ഒരുക്കിയിരിക്കുകയാണ് […]

from Twentyfournews.com https://ift.tt/6EDHLU4
via IFTTT

Post a Comment

0 Comments