Header Ads Widget

Responsive Advertisement

‘എന്റെ ചോദ്യം എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി’; ഇന്ന് പാഡുകള്‍ ചോദിച്ചവര്‍ നാളെ കോണ്ടം ചോദിക്കുമെന്ന ഐഎഎസ് ഉദ്യോഗസ്ഥയുടെ ആക്ഷേപത്തിന് മറുപടി

ബിഹാറില്‍ ന്യായമായ വിലയില്‍ സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി വിഷയം ഉയര്‍ത്തിക്കാട്ടിയതിന് ഐഎഎസ് ഉദ്യോഗസ്ഥയില്‍ നിന്ന് അപമാനം നേരിട്ട പെണ്‍കുട്ടി. തന്റെ ചോദ്യം തെറ്റായിരുന്നില്ലെന്ന് റിയാ കുമാരി എഎന്‍ഐയോട് പ്രതികരിച്ചു. തനിക്ക് വേണ്ടി മാത്രമായിരുന്നില്ല മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും വേണ്ടിയായിരുന്നു തന്റെ ചോദ്യമെന്ന് റിയാ കുമാരി പറഞ്ഞു. ( Bihar condom remark Did nothing wrong says student) ന്യായ വിലയില്‍ പാഡുകള്‍ ലഭ്യമാക്കണമെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇന്ന് നിങ്ങള്‍ സാനിറ്ററി പാഡുകള്‍ ആവശ്യപ്പെടും […]

from Twentyfournews.com https://ift.tt/Uw6QIFi
via IFTTT

Post a Comment

0 Comments