Header Ads Widget

Responsive Advertisement

പ്രവചിച്ചത് റൺമഴ, ആറാടിയത് ബൗളർമാർ; നനഞ്ഞ പടക്കമായി ഗ്യാലറികൾ

കാര്യവട്ടം ട്വന്റി20-യിൽ ടീം ഇന്ത്യ എട്ടു വിക്കറ്റ് ജയം നേടിയെങ്കിലും ക്രിക്കറ്റ് ആരാധകർ നിരാശരാണ്. ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഒഴുക്കിയെത്തിയ നീല കടലിനെ സാക്ഷിയാക്കി റൺമഴ പെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഫാസ്റ്റ് ബൗളർമാരുടെ അഴിഞ്ഞാട്ടത്തിൽ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകൾ വീഴുമ്പോൾ, സിക്‌സറുകള്‍ സ്വപ്‌നം കണ്ട് തിങ്ങിനിറഞ്ഞ ഗ്യാലറികൾ നിശബ്ദരായി. ഒടുവില്‍ ഇന്ത്യന്‍ ജയത്തിന് കൈയടിച്ച് അവർ മടങ്ങി. റൺ ഒഴുകും പിച്ചിൽ ബാറ്റ്സ്മാൻമാർ തീർക്കുന്ന വെടിക്കെട്ട് ബാറ്റിംഗ് കാണാൻ ഉച്ചവെയില്‍ മാനിക്കാതെ തിങ്ങിനിറഞ്ഞ ഗ്യാലറി നനഞ്ഞ പടക്കമായി. രണ്ടു […]

from Twentyfournews.com https://ift.tt/MNJZhQo
via IFTTT

Post a Comment

0 Comments