വിവാഹബന്ധങ്ങളിലെ പ്രശ്നങ്ങളും ഭാര്യ ഭർത്താവിനെ കൊല്ലുന്നതും ഭർത്താവ് ഭാര്യയെ കൊല്ലുന്നതുമൊക്കെയായ നിരവധി വാർത്തകൾ എല്ലാം ഓരോ ദിവസവും നമ്മൾ കേൾക്കാറുണ്ട്. അതിലൊക്കെ വ്യത്യസ്തമായ ഒരു കഥയാണ് ആന്ധ്രാപ്രദേശിൽ നിന്നും വരുന്നത്. ഭാര്യ മുൻകയ്യെടുത്ത്, യുവാവിന് കാമുകിയെ വിവാഹം ചെയ്തു കൊടുത്ത അപൂർവമായ ഒരു വാർത്ത. Read Also: തടവിൽ പാർപ്പിച്ച് യുവതിയെ 36 ദിവസം തുടർച്ചയായി കൂട്ട ബലാത്സംഗം ചെയ്തു; കേസ് സാമൂഹിക മാധ്യമങ്ങളിലെ താരമാണ് തിരുപ്പതി ഡക്കിളി അംബേദ്കർ നഗറിലെ കല്യാൺ. ടിക് ടോക് വഴി […]
from Twentyfournews.com https://ift.tt/hpuqLe9
via IFTTT

0 Comments