സിനിമാ പ്രമോഷനിടെ മലയാളത്തിലെ രണ്ട് യുവ നടിമാർക്ക് നേരെ ലൈംഗികാതിക്രമം. കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് സംഭവം. ( malayalam actress abused during film promotion ) സിനിമാ പ്രമേഷണിനിടെയാണ് അജ്ഞാതൻ നടിമാർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. ഉടൻ തന്നെ ഒരു നടി പ്രതികരിക്കുകയും മുഖത്തടിക്കുകയും ചെയ്തു. മറ്റൊരു നടി ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടിട്ടുണ്ട്. Read Also: ‘മരണത്തെ മുന്നിൽ കണ്ട നിമിഷമായിരുന്നു അത്, ഇപ്പോഴും ഓർക്കുമ്പോൾ ബുദ്ധിമുട്ടാണ്’; ദുരനുഭവം ഓർത്തെടുത്ത് പ്രേംകുമാർ പോസ്റ്റിന്റെ പൂർണ […]
from Twentyfournews.com https://ift.tt/RGFOoQB
via IFTTT

0 Comments