Header Ads Widget

Responsive Advertisement

കൊല്ലത്ത് അഭിഭാഷകനെ മര്‍ദിച്ചെന്ന ആരോപണം; നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

കൊല്ലത്ത് അഭിഭാഷകനെ മര്‍ദിച്ചെന്ന ആരോപണത്തില്‍ കരുനാഗപ്പള്ളി എസ് എച്ച് ഒ ജി ഗോപകുമാര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എസ് ഐ അലോഷ്യസ് അലക്‌സാണ്ടര്‍, ഗ്രേഡ് എസ് ഐ ഫിലിപ്പോസ്, സിപിഒ അനൂപ് എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തു. പൊലീസിന്റെ എതിർപ്പ് മറികടന്നാണ് സസ്പെൻഷൻ സംഭവം ദക്ഷിണ മേഖല ഡി.ഐ.ജി അന്വേഷിക്കും. എഡിജി പി വിജയ് സാഖറെയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഇതിനിടെ പൊലീസുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ പി എസ് അസോസിയേഷൻ രംഗത്തുവന്നു. സസ്പെൻഷൻ പിൻവലിക്കണമെന്ന് ഐപിഎസ് അസോസിയേഷൻ […]

from Twentyfournews.com https://ift.tt/6qvJY3F
via IFTTT

Post a Comment

0 Comments