അസമിലെ ലഖിംപൂരിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. ബിക്കി ബിശാൽ എന്ന യുവാവിനെയാണ് മരത്തിൽ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. എന്നാൽ, മതം മാറാൻ വിസമ്മതിച്ചതിന് കാമുകിയുടെ കുടുംബം യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയെന്നാണ് ബിക്കി ബിശാലിൻ്റെ കുടുംബം ആരോപിക്കുന്നത്. Read Also: ആലപ്പുഴയിൽ വഴിത്തർക്കത്തിനിടെ കൊലപാതകം; രണ്ട് പേർ കസ്റ്റഡിയിൽ ക്രിസ്ത്യൻ മതത്തിൽപെട്ടയാളാണ് യുവാവിൻ്റെ കാമുകി. യുവാവ് ഹിന്ദുമത വിശ്വാസിയാണ്. സെപ്തംബർ 11ന് കാമുകിയുടെ വീട്ടിലേക്ക് ആരോ യുവാവിനെ വിളിച്ചിരുന്നു എന്ന് വീട്ടുകാർ പറയുന്നു. ഇതിനു പിന്നാലെയാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ […]
from Twentyfournews.com https://ift.tt/GF82Vjb
via IFTTT

0 Comments