Header Ads Widget

Responsive Advertisement

ബിവറേജസ് കോർപ്പറേഷനിലും ദേവസ്വം ബോർഡിലും ജോലി വാഗ്‌ദാനം ചെയ്‌ത് കോടികളുടെ തട്ടിപ്പ്; പ്രതി കീഴടങ്ങി

ബിവറേജസ് കോർപ്പറേഷൻ, ദേവസ്വം ബോർഡ് എന്നിവിടങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി. ആലപ്പുഴയിലാണ് സംഭവം. ചെട്ടികുളങ്ങര കടവൂർ കല്ലിട്ടകടവിൽ വി.വിനീഷ് രാജനാണ് കോടതിയിലെത്തി കീഴടങ്ങിയത്. ഇയാൾക്കെതിരെ 24 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഒന്നരക്കോടി രൂപയുടെ തട്ടിപ്പാണ് ഇതുവരെ വെളിവായത്. വിവിധ ജില്ലകളിൽ നിന്നായി 50 ലധികം പേർ തട്ടിപ്പിന് ഇരയായെന്നാണ് പ്രാഥമിക നിഗമനം. ക്ളർക്ക്, അറ്റൻഡർ, പ്യൂൺ തസ്‌തികകളിൽ നിയമനം വാഗ്ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. ( Fraud by […]

from Twentyfournews.com https://ift.tt/mBjwKV3
via IFTTT

Post a Comment

0 Comments