Header Ads Widget

Responsive Advertisement

കൊട്ടിയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ക്വട്ടേഷൻ നൽകിയത് ഫിസിയോതെറാപിസ്റ്റ്

കൊട്ടിയത്ത് സഹോദരിയുടെ മുന്നിൽവെച്ച് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ക്വട്ടേഷൻ നൽകിയ ഫിസിയോതെറാപിസ്റ്റിനെ പൊലീസ് പിടികൂടി. കുട്ടിയുടെ അയൽവാസിയായ സെയ്ദലിയാണ് അറസ്റ്റിലായത്. സഹോദരിയുടെ മുന്നിൽവെച്ചാണ് പതി​നാ​ലുവയസുള്ള ആൺകുട്ടിയെ തട്ടി​ക്കൊണ്ടുപോയത്. സംഭവം നടന്ന് മണി​ക്കൂ​റു​കൾക്കകം തന്നെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ കാട്ടു​തറ, പുളി​യൻവിള തെറ്റ​യിൽ ബിജുവിനെ (30) കൊട്ടിയം പൊലീ​സ് അറസ്റ്റ് ചെയ്തിരുന്നു. കൊട്ടിയം വാലി​മു​ക്കി​ൽ വാടകയ്ക്ക് താമ​സി​ക്കുന്ന കുടും​ബ​ത്തിലെ ഒമ്പതാം ക്ലാസുകാ​ര​നെ​യാണ് കാറിൽ വന്ന സംഘം ബല​മായി വണ്ടി​യിൽ കയറ്റിക്കൊണ്ടു പോയ​ത്. ( Physiotherapist arrested in child […]

from Twentyfournews.com https://www.twentyfournews.com/2022/09/08/physiotherapist-arrested-in-child-abduction-case-kottiyam.html
via IFTTT

Post a Comment

0 Comments