Header Ads Widget

Responsive Advertisement

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങ്; സൗദി രാജകുമാരന്‍ പങ്കെടുക്കില്ല

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. പകരം സൗദി അറേബ്യയെ പ്രതിനിധീകരിക്കുന്നത് തുര്‍ക്കി ബിന്‍ മുഹമ്മദ് അല്‍ സൗദ് രാജകുമാരനായിരിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. അന്തരിച്ച ഫഹദ് രാജാവിന്റെ ചെറുമകനായ തുര്‍ക്കി രാജകുമാരന്‍ 2018 മുതല്‍ മന്ത്രിസഭയില്‍ അംഗവും നിലവില്‍ സഹമന്ത്രിയുമാണ്. എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ബ്രിട്ടണ്‍ സഖ്യകക്ഷികളുടെ നേതാക്കന്മാരെ ക്ഷണിച്ചിരുന്നു. Read Also: ക്യൂ തെറ്റിച്ച് എലിസബത്ത് രാജ്ഞിയുടെ ഭൗതിക […]

from Twentyfournews.com https://ift.tt/eHo0D9z
via IFTTT

Post a Comment

0 Comments