Header Ads Widget

Responsive Advertisement

തിളങ്ങുന്ന മുടിക്ക് മാത്രമല്ല, ആരോഗ്യമുള്ള ചര്‍മ്മത്തിനായും ഉപയോഗിക്കാം; തേങ്ങാപ്പാലിന്റെ പ്രയോജനങ്ങള്‍

തേങ്ങാപ്പാല്‍ മുടിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അത്യുത്തമമാണെന്ന് ഭൂരിഭാഗം പേര്‍ക്കും അറിയാം. എന്നാല്‍ അധികമാര്‍ക്കും അറിയാത്ത പല അത്ഭുതങ്ങളും തേങ്ങാപ്പാലിന് ചര്‍മ്മത്തില്‍ ചെയ്യാനാകും. തേങ്ങാപ്പാല്‍ നല്ലൊരു മോയ്ച്യുറൈസര്‍ ആണെന്ന് മാത്രമല്ല മേയ്ക്കപ്പ് റിമൂവര്‍ ആയി ഉള്‍പ്പെടെ തേങ്ങാപ്പാല്‍ ഉപയോഗിക്കാം. (beauty benefits of coconut milk) തേങ്ങാപ്പാലും സമം പനിനീരും ചേര്‍ത്ത് മുഖം കഴുകുന്നത് വരണ്ട ചര്‍മ്മത്തെ വെല്‍വെറ്റ് പോലെ മൃദുലമായി സൂക്ഷിക്കാനും ചുളിവുകള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കും. ചര്‍മ്മത്തെ തണുപ്പിക്കാനും സൂര്യാതാപം ഏറ്റ് ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ […]

from Twentyfournews.com https://ift.tt/t0usCLg
via IFTTT

Post a Comment

0 Comments