Header Ads Widget

Responsive Advertisement

‘നിങ്ങളുടെ സ്‌നേഹത്തിന് നന്ദി’; എലിസബത്ത് രാജ്ഞിക്ക് നന്ദി പറഞ്ഞ് ചാള്‍സ് രാജാവിന്റെ അഭിസംബോധന

എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ ബ്രിട്ടന്‍ അനുശോചനം രേഖപ്പെടുത്തുന്നതിനിടെ രാജ്യത്തെ അഭിസംബോധന ചെയ്ത് ചാള്‍സ് മൂന്നാമന്‍ രാജാവ്. ശനിയാഴ്ചയാണ് ബ്രിട്ടന്റെ പുതിയ രാജാവായി എലിസബത്ത് രാജ്ഞിയുടെ മകന്‍ ചാള്‍സ് അധികാരമേല്‍ക്കുക. തന്റെ പ്രിയപ്പെട്ട പിതാവിന്റെ അടുത്തേക്കുള്ള അമ്മയുടെ യാത്രയില്‍ നിങ്ങളോട് ഞാന്‍ നന്ദി പറയുന്നതായി അഭിസംബോധന ചെയ്യുന്നതിനിടെ ചാള്‍സ് മൂന്നാമന്‍ പറഞ്ഞു. ‘ഞങ്ങളുടെ കുടുംബത്തോടും രാജ്യത്തോടുമുള്ള നിങ്ങളുടെ സ്‌നേഹത്തിനും ഭക്തിക്കും നന്ദി. നിങ്ങള്‍ വളരെ ഉത്സാഹത്തോടെ ഈ രാജ്യത്തെ സേവിച്ചു. മാലാഖമാര്‍ നിങ്ങള്‍ക്കായി സ്തുതിക്കട്ടെ…’ചാള്‍സ് പറഞ്ഞു. അങ്ങ് നമ്മുടെ […]

from Twentyfournews.com https://ift.tt/OiQ9IMl
via IFTTT

Post a Comment

0 Comments