Header Ads Widget

Responsive Advertisement

തൃശൂരിൽ മതിലിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു

തൃശൂർ പുതുക്കാട് വെണ്ടോർ പള്ളിക്ക് മുന്നിൽ മതിലിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. വെണ്ടോർ സ്വദേശികളായ ഹരികൃഷ്ണൻ (25 ) ഷിനോൾഡ് (24) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. Story Highlights: Bike Accident Thrissur

from Twentyfournews.com https://ift.tt/UFCD7kx
via IFTTT

Post a Comment

0 Comments