Header Ads Widget

Responsive Advertisement

ലെജൻഡ്‌സ് ലീഗ്; യൂസഫ് പത്താനും പങ്കജ് സിംഗും തിളങ്ങി, ഇന്ത്യ മഹാരാജാസിന് ജയം

ലെജൻഡ്‌സ് ലീഗ് ചാരിറ്റി മത്സരത്തിൽ വേൾഡ് ജയന്റ്‌സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ മഹാരാജാസ്. യൂസഫ് പത്താന്റെ അർധസെഞ്ച്വറി പ്രകടനവും, പങ്കജ് സിംഗിൻ്റെ 5 വിക്കറ്റ് നേട്ടവുമാണ് ജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത വേൾഡ് ജയൻറ്സ് 8 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് എടുത്തപ്പോൾ, മറുപടിക്കിറങ്ങിയ ഇന്ത്യ മഹാരാജാസ് 8 പന്തും 6 വിക്കറ്റും ശേഷിക്കേ ലക്ഷ്യം മറികടന്നു. ഈഡൻ ഗാർഡൻസിൽ നടന്ന പ്രത്യേക പ്രദർശന മത്സരത്തിൽ, 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മഹാരാജാസിന് തുടക്കത്തിൽ […]

from Twentyfournews.com https://ift.tt/GBafxns
via IFTTT

Post a Comment

0 Comments