Header Ads Widget

Responsive Advertisement

ഖത്തർ പുതിയ ദേശീയ ചിഹ്നം പുറത്തിറക്കി

ഖത്തർ പുതിയ ദേശീയ ചിഹ്നം പുറത്തിറക്കി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ഖത്തര്‍ നാഷണല്‍ മ്യൂസിയത്തില്‍ ചിഹ്നം അനാച്ഛാദനം ചെയ്തു ( Qatar new national emblem ). ഒട്ടനവധി സവിശേഷതകളോടെയും പുതുമയോടെയുമാണ് ഖത്തറിന്റെ പുതിയ ദേശീയ ചിഹ്നം പുറത്തിറക്കിയിരിക്കുന്നത്. ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫിസാണ് പുതിയ ദേശീയ ചിഹ്നം പുറത്തുവിട്ടത്. പുതിയ ചിഹ്നം രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും വിളിച്ചോതുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ ശോഭന […]

from Twentyfournews.com https://ift.tt/BfhqWXF
via IFTTT

Post a Comment

0 Comments