Header Ads Widget

Responsive Advertisement

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുകുള്‍ വാസ്‌നിക്കും മത്സരിക്കുമെന്ന് സൂചന; മനീഷ് തിവാരിയെ മത്സരിപ്പിക്കാനും നീക്കം

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുകുള്‍ വാസ്‌നിക്കും മത്സരിക്കാന്‍ സാധ്യത. ഹൈക്കമാന്‍ഡിന്റെ പിന്തുണ വാസ്‌നിക്കിനെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മനീഷ് തിവാരിയെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ ജി-23 നീക്കം നടത്തുകയാണ്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ജി-23 നേതാക്കള്‍ യോഗം ചേരും. നിലവില്‍ ജി-23 നേതാക്കള്‍ അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തിവരികയാണ്. ജോധ്പൂര്‍ ഹൗസിലാണ് കൂടിക്കാഴ്ച നടക്കുന്നത്. (mukul wasnik may contest for congress president) കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം […]

from Twentyfournews.com https://ift.tt/H6nZIWG
via IFTTT

Post a Comment

0 Comments