നാല് ദിവസം മുമ്പ് കാണാതായ 16 കാരി ദളിത് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ വയലിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം. ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്നാണ് സംശയം. മധ്യപ്രദേശിലെ ഗുണ ജില്ലയിൽ ഒക്ടോബർ 19 ന് സ്കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിനിയെ കാണാതായിരുന്നു. രാംഗഢിൽ താമസിക്കുന്ന പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി സൈക്കിളിൽ സ്കൂളിലേക്ക് പോയി. സ്കൂൾ കഴിഞ്ഞിട്ടും പെൺകുട്ടി തിരിച്ചെത്തിയിരുന്നില്ല. പരിഭ്രാന്തരായ രക്ഷിതാക്കൾ കുട്ടിയെ തെരഞ്ഞിറങ്ങി. വിദ്യാർത്ഥിനിയെ എവിടെയും കാണാതെ വന്നതോടെ ഉമ്രി പൊലീസ് സ്റ്റേഷനിൽ […]
from Twentyfournews.com https://ift.tt/kPe6qGw
via IFTTT

0 Comments