Header Ads Widget

Responsive Advertisement

ആരോഗ്യ പ്രവർത്തകയെ കൂട്ടബലാത്സംഗം ചെയ്തു; 17 കാരൻ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

Woman Health Worker GangRaped In Chhattisgarh: വനിതാ ആരോഗ്യ പ്രവർത്തകയെ കൂട്ടബലാത്സംഗത്തിനിരയാക്കി. 32 കാരിയെ ബന്ധിയാക്കിയ ശേഷം നാലു പേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ മനേന്ദ്രഗഡ്-ചിരിമിരി-ഭരത്പൂർ (എംസിവി) ജില്ലയിലാണ് സംഭവം. ജാഗ്രാഖണ്ഡ് മേഖലയിലെ ഒരു ഗ്രാമത്തിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. വെള്ളിയാഴ്ച ഉച്ചയോടെ ആരോഗ്യ കേന്ദ്രത്തിലെത്തിയ പ്രതികൾ കത്തികാട്ടി ഭയപ്പെടുത്തി. കൈകാലുകൾ ബന്ധിച്ച ശേഷം ഓരോരുത്തരായി പീഡിപ്പിച്ചു. പ്രായപൂർത്തിയാകാത്ത […]

from Twentyfournews.com https://ift.tt/kg34AnK
via IFTTT

Post a Comment

0 Comments