കേരള സർക്കാർ നടത്തി വരുന്ന എക്സൈസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊല്ലം റേഞ്ചിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 4 കഞ്ചാവ് ചെടികൾ കണ്ടെത്തി. തൃക്കടവൂർ കരീപ്പുഴ തെക്കേച്ചിറക്ക് സമീപത്ത് നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. കൊല്ലം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ( 4 cannabis plants found in Kollam ). Read Also: ‘കഞ്ചാവ് ഉപയോഗിച്ചതിന് ആരും ജയിലില്‍ കിടക്കേണ്ട കാര്യമില്ല’; ജോ ബൈഡനെ പിന്തുണച്ച് […]
from Twentyfournews.com https://ift.tt/tpJowlh
via IFTTT

0 Comments