Header Ads Widget

Responsive Advertisement

കൊച്ചി ബാറിലെ വെടിവയ്പ്പ്; ഫൊറന്‍സിക് സംഘം ഇന്ന് സ്ഥലത്തെത്തും

കൊച്ചി ബാറിലെ വെടിവെപ്പില്‍ ഫോറന്‍സിക് സംഘം ഇന്ന് ബാറിലെത്തി പരിശോധന നടത്തും. ഇന്നലെ ആലപ്പുഴ അര്‍ത്തുങ്കലില്‍ നിന്നും പ്രതികള്‍ പിടിയില്‍ ആയിരുന്നു. ഇവരെ രാത്രി തന്നെ മരട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വെടിയുതിര്‍ത്ത റോജന്‍ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയതാണ്. ബാറില്‍ ഇതിന്റെ പാര്‍ട്ടി നടത്തിയ ശേഷമായിരുന്നു വെടിവെപ്പ്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന അഡ്വ.ഹറോള്‍ഡ്‌നെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള റോജന് തോക്ക് എങ്ങനെ ലഭിച്ചു എന്ന് വ്യക്തമല്ല. ഇയാളെ വിശദമായി പൊലീസ് ഇന്ന് ചോദ്യം ചെയ്യും. Read […]

from Twentyfournews.com https://ift.tt/m3Ctwzb
via IFTTT

Post a Comment

0 Comments