സ്പീക്കർ എ.എൻ.ഷംസീറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. Read Also: സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി; കാലാവസ്ഥാ മന്ത്രിയായി ഇരുപത്തിയാറുകാരി സ്പീക്കർ തലശേരി സഹകരണ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്. രക്ത സമ്മർദത്തെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. ആരോഗ്യനില തൃപ്തികരമാണ് എന്ന് ചികിസിക്കുന്ന ഡോക്ടർ പറഞ്ഞു. സന്ദർശകർക്കു വിലക്കുണ്ട്. Story Highlights: Speaker a n shamseer is unwell
from Twentyfournews.com https://ift.tt/k3nXAPv
via IFTTT

0 Comments