കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ മർദനം. ചിറ്റൂർ ഡിപ്പോയിലെ ഡ്രൈവറെയാണ് കൊഴിഞ്ഞാമ്പാറയിൽ ബൈക്കിൽ എത്തിയ യുവാക്കൾ തടഞ്ഞുനിർത്തി മർദിച്ചത്. കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു മർദനം. ഡ്രൈവർ കെ.വി.രാധാകൃഷ്ണനെയാണ് യുവാക്കൾ മർദിച്ചത്. ഡ്രൈവർ കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകി. Story Highlights: KSRTC driver beaten up
from Twentyfournews.com https://ift.tt/z6AFeK5
via IFTTT

0 Comments