ഉത്തര്‍പ്രദേശില്‍ ചത്ത രാജവെമ്പാലയുമായി ആശുപത്രിയിലെത്തി മദ്യപാനി. തന്നെ കടിച്ച പാടെ രാജവെമ്പാല ചത്തെന്നും കാലിലും കൈയിലും രണ്ടുതവണ കടിച്ചതിന് ശേഷമാണ് ചത്തതെന്നും മദ്യപാനി പറഞ്ഞു. യുപിയിലെകുഷിനഗറിലെ ജില്ലാ ആശുപത്രിയിലാണ് സംഭവമുണ്ടായത്. രാജവെമ്പാലയുമായി അത്യാഹിത വിഭാഗത്തിലേക്ക് മദ്യപാനിയെത്തിയപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു ഡോക്ടര്‍മാര്‍. പദ്രൗണ സ്വദേശിയായ സലാവുദ്ദീന്‍ മന്‍സൂരിയാണ് മദ്യാസക്തിയില്‍ ചത്ത പാമ്പിനെയുമെടുത്ത് ആശുപത്രിയിലെത്തിയത്. ചത്ത പാമ്പിനെ പോളിത്തീന്‍ കവറിലിട്ടാണ് മന്‍സൂരി ആശുപത്രിയില്‍ എത്തിയത്. തന്നെ കടിച്ച മൂന്നടിയോളം നീളമുള്ള രാജവെമ്പാല തന്റെ അടി കൊണ്ട് പരുക്കേറ്റതിനെ തുടര്‍ന്നാണ് ചത്തതെന്നും […]
from Twentyfournews.com https://ift.tt/9uFyUVc
via IFTTT

0 Comments