സൗദിയില്‍ കണ്‍സള്‍ട്ടിംഗ് മേഖലയിലെ സൗദിവൽക്കരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. അടുത്ത ഏപ്രില്‍ 6 മുതല്‍ ഈ മേഖലയില്‍ 35 ശതമാനം സൗദിവൽക്കരണം നടപ്പിലാക്കണം എന്നാണ് നിര്‍ദേശം. പ്രധാനപ്പെട്ട എല്ലാ സ്ഥാപനങ്ങള്‍ക്കും പുതിയ നിയമം ബാധകമാണ് ( Saudi Arabia localize consultancy professions ). കണ്‍സള്‍റ്റിംഗ് മേഖലയില്‍ സ്വദേശീവല്‍ക്കരണം നടപ്പിലാക്കുമെന്ന് ഇന്നലെയാണ് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടു. ഇതുപ്രകാരം അടുത്ത ഏപ്രില്‍ 6-നാണ് കണ്‍സള്‍റ്റിംഗ് […]
from Twentyfournews.com https://ift.tt/TJf5G10
via IFTTT

0 Comments