Header Ads Widget

Responsive Advertisement

മല കയറ്റത്തിനിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു

പട്ടാമ്പി രായിനെല്ലൂർ മല കയറ്റത്തിനിടെ കുഴഞ്ഞുവീണ് ഞാങ്ങാട്ടിരി സ്വദേശി മരിച്ചു. മഠത്തിൽ മുകുന്ദൻ നായരാണ് (64) മരിച്ചത്. ഉച്ചയ്ക്ക് 12 മണിയ്ക്കാണ് മുകുന്ദൻ നായർ മലകയറാൻ എത്തിയത്. കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. Story Highlights: elderly man died while climbing mountain

from Twentyfournews.com https://ift.tt/wiyoKgH
via IFTTT

Post a Comment

0 Comments