Header Ads Widget

Responsive Advertisement

സ്പീക്കർ എ എൻ ഷംസീറിന്റെ ആരോ​ഗ്യനില പൂർണമായും തൃപ്തികരം; ചികിത്സ ഫലപ്രദമായി തുടരുകയാണെന്ന് ഡോക്ടർമാർ

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്പീക്കർ എ എൻ ഷംസീറിന്റെ ആരോ​ഗ്യനില പൂർണമായി തൃപ്തികരമാണെന്ന് തലശേരി സഹകരണ ആശുപത്രിയിലെ ഡോക്ടേഴ്സ്. അമിത രക്തസമ്മർദത്തെ തുടർന്നാണ് സ്പീക്കറെ ആശുപത്രിയിലെത്തിച്ചത്. ചികിത്സ ഫലപ്രദമായി തുടരുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മെഡിക്കൽ ടീമിനെ നയിക്കുന്ന ഡോ ശ്രീജിത്ത് ട്വന്റിഫോറിനോട് പറഞ്ഞു. (Speaker AN Shamsir’s health is completely satisfactory says doctors) സ്പീക്കറെ സന്ദർശിക്കാനെത്തുന്നവർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 8 മണിയോടെയാണ് സ്പീക്കർ എ എൻ ഷംസീറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. […]

from Twentyfournews.com https://ift.tt/j0pqrmT
via IFTTT

Post a Comment

0 Comments