Header Ads Widget

Responsive Advertisement

ആധാര്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍; അനുബന്ധ രേഖകള്‍ 10 വര്‍ഷത്തിലൊരിക്കല്‍ പുതുക്കണം

ആധാര്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍. പുതിയ ഭേദഗതിയോടെ എന്റോള്‍മെന്റ് തീയതി മുതല്‍ 10 വര്‍ഷം പൂര്‍ത്തിയാകുന്നതിനിടയില്‍ ഉടമകള്‍ ഒരിക്കലെങ്കിലും അനുബന്ധ രേഖകള്‍ പുതുക്കേണ്ടിവരും. ആധാര്‍ കാര്‍ഡ് ഉടമകള്‍ ഓരോ 10 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് എന്നീ രേഖകള്‍ നല്‍കിയാണ് അപ്‌ഡേറ്റ് ചെയ്യേണ്ടതെന്ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ആധാര്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തിയാണ് പുതിയ ഭേദഗതി. Read Also: പരിഷ്‌കാരങ്ങളുമായി പുതിയ ഭാവത്തില്‍ ജി-മെയില്‍; ഇനി പുതിയ […]

from Twentyfournews.com https://ift.tt/W8c4j0D
via IFTTT

Post a Comment

0 Comments