26ാം മിനിറ്റില്‍ ഓസ്‌ട്രേലിയുടെ വല കുലുക്കി ചാമ്പ്യന്‍മാര്‍ ഫ്രഞ്ച് പട. 14ാം നമ്പര്‍ താരം റാബിയോയുടെ ഗോളാണ് ഫ്രാന്‍സിനെ വലിയ കാത്തിരിപ്പില്ലാതെ മികച്ച ഫോമിലേക്ക് തിരിച്ചെത്തിച്ചത്. മത്സരം തുടങ്ങിയ ഫ്രാന്‍സിന് മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങേണ്ടി വന്നിരുന്നു. മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ ഗുഡ്‌വിന്‍ നേടിയ ക്രേഗ് ഗുഡ്‌വിന്റെ മിന്നുള്ള ഗോളില്‍ ഓസ്‌ട്രേലിയയാണ് ആദ്യം മുന്നിലെത്തിയത്. പ്രമുഖ താരങ്ങളുടെ പരുക്ക് പ്രതിസന്ധി സൃഷ്ടിച്ച ഫ്രാന്‍സ് നിരയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നത് തന്നെയായിരുന്നു 9ാം മിനിറ്റിലെ ഗോള്‍. ഫ്രാന്‍സ് മുന്നേറ്റ […]
from Twentyfournews.com https://ift.tt/YgiyHKp
via IFTTT

0 Comments