തൃശൂര്‍ ഊരകത്ത് രണ്ട് പേരെ കുത്തിക്കൊന്നു. പല്ലിശ്ശേരി ക്ഷേത്രത്തിന് സമീപമാണ് കൊലപാതകം നടന്നത്. ചന്ദ്രന്‍(62), ജിതിന്‍ (35) എന്നിവരാണ് കൊല്ലപ്പെട്ടത് ഗുണ്ടാലിസ്റ്റിലുള്‍പ്പെട്ട വേലപ്പനാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. Story Highlights: Two stabbed to death in Thrissur
from Twentyfournews.com https://ift.tt/SVvAXgE
via IFTTT

0 Comments