പീഡനക്കേസിൽ പൊലീസുകാരൻ പ്രതിയായ സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി പി കെ ശ്രീമതി. വേലി തന്നെ വിളവ് തിന്നുകയാണോ എന്നാണ് ഫേസ്ബുക്കിലൂടെ പി കെ ശ്രീമതി ചോദിക്കുന്നത്. പീഡനക്കേസിൽ പ്രതിയായ തൃക്കാക്കര സിഐ സുനു സ്ഥിരം കുറ്റവാളിയാണെന്ന് പോസ്റ്റിലൂടെ തന്നെ പി കെ ശ്രീമതി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. (p k sreemathi facebook post criticizing police ) കഴിഞ്ഞ മെയ് മാസം തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് പൊലീസുകാരൻ പ്രതിയായ കേസിന് ആസ്പദമായ സംഭവം നടന്നത്. […]
from Twentyfournews.com https://ift.tt/Fwzj9Zp
via IFTTT

0 Comments