Header Ads Widget

Responsive Advertisement

നടുറോഡില്‍ സര്‍ക്കാര്‍ ജീവനക്കാരനെ മര്‍ദിച്ച പ്രതികള്‍ കസ്റ്റഡിയില്‍

നീറമണ്‍കരയില്‍ നടുറോഡില്‍ യുവാവിനെ മര്‍ദിച്ച കേസിലെ പ്രതികള്‍ കസ്റ്റഡിയില്‍ കുഞ്ചാലുമ്മൂട് സ്വദേശികളായ അഷ്‌കര്‍, അനീഷ് എന്നിവരാണ് പിടിയിലായത്. പ്രതികള്‍ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. തിരുവനന്തപുരത്ത് വെച്ചാണ് ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് സര്‍ക്കാര്‍ ജീവനക്കാരനെ അഷ്‌കറും അനീഷും ക്രൂരമായി മര്‍ദിച്ചത്. നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനാണ് നിറമണ്‍കരയില്‍ വെച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളുടെ മര്‍ദനമേറ്റത്. (two arrested for attacking government employee in thiruvananthapuram) അതേസമയം സംഭവത്തില്‍ നിമയനടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ എ.എസ്.ഐ മനോജിനെ […]

from Twentyfournews.com https://ift.tt/5dV4W2E
via IFTTT

Post a Comment

0 Comments