കോഴിക്കോട് വയലടയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. പ്രതികളുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളായ നിസാര്‍, വിമല്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്. പെണ്‍കുട്ടിയുടെ സഹോദരനും സംഘവും ചേര്‍ന്ന് പ്രതികളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പെണ്‍കുട്ടിയെ യുവാക്കള്‍ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. Story Highlights: kidnapping attempt kozhikode two arrested
from Twentyfournews.com https://ift.tt/gDCestl
via IFTTT

0 Comments