Header Ads Widget

Responsive Advertisement

യുഎഇയില്‍ കനത്ത മഴ; വിവിധയിടങ്ങളില്‍ ആലിപ്പഴവര്‍ഷം

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയെന്ന് റിപ്പോര്‍ട്ട്. അബുദാബി തീരത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് കടല്‍ പ്രക്ഷുബ്ദമാകുമെന്നാണ് അബുദാബിയിലെ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ സ്വാധീനഫലമായി ഉച്ചയ്ക്ക് ശേഷം വിവിധയിടങ്ങളില്‍ കനത്ത മഴയാണ് റിപ്പോര്‍ട്ട് ചെയ്തത്. (Cloudy weather with a drop in temperatures across UAE) ഫുജൈറ, റാസല്‍ഖൈമ, അജ്മാന്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം കനത്ത മഴ റിപ്പോര്‍ട്ട് ചെയ്തു. യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ ആകാശം മേഘാവൃതമാകുമെന്നും താപനില കുറയുമെന്നും റിപ്പോര്‍ട്ടുണ്ട്. 25 […]

from Twentyfournews.com https://ift.tt/2lAPnIF
via IFTTT

Post a Comment

0 Comments