Header Ads Widget

Responsive Advertisement

യുക്രൈൻ തലസ്ഥാനമായ കീവിൽ മിസൈൽ ആക്രമണം

യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ മിസൈൽ ആക്രമണം. പാർപ്പിട കെട്ടിടങ്ങൾ തകർന്നതായാണ് റിപ്പോർട്ട്. രാജ്യത്തുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. തലസ്ഥാനത്ത് ആക്രമണമുണ്ടെന്നും പെ ചെർസ്ക് ജില്ലയിൽ രണ്ട് പാർപ്പിട കെട്ടിടങ്ങൾ തകർന്നതായാണ് പ്രാഥമിക അറിവെന്നും കീവ് മേയർ പ്രസ്താവനയിലൂടെ അറിയിച്ചു. രക്ഷാപ്രവർത്തകർ സംഭവസ്ഥലങ്ങളിലുണ്ട്. റഷ്യയുടെ മിസൈൽ ആക്രമണമാണിതെന്ന് പ്രസിഡന്റിന്റെ ഒഫീസ് അറിയിച്ചു. സോവിയറ്റ് കാലഘട്ടത്തിലെ അഞ്ച് നിലകളുള്ള കെട്ടിടത്തിൽ തീ പിടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അപകടം ഇനിയും ഉണ്ടാകാമെന്നും എല്ലാവരും ഷെൽട്ടറുകളിൽ തുടരണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. Read […]

from Twentyfournews.com https://ift.tt/d4Cfm1u
via IFTTT

Post a Comment

0 Comments