ലോകകപ്പ് പ്രവചന മത്സരവുമായി പ്രമുഖ കാർഗോ കമ്പനിയായ എബിസി കാർഗോ. ബിഎംഡബ്യു എക്സ് 1 ഉൾപ്പെടെയുളള സമ്മാനങ്ങളാണ് വിജയികൾക്കായി ഒരുക്കിയിരിക്കുന്നത് മത്സരത്തിന് നാളെ തുടക്കമാവും ( World Cup predictions 2022 ABC Cargo ). Read Also: പ്രചാരണം അടിസ്ഥാന രഹിതം; ശശി തരൂരിന് വിലക്കില്ലെന്ന് കെ.സുധാകരൻ ലോകകപ്പ് ആവേശം ലോകമെങ്ങും നിറയുമ്പോൾ ഫുട്ബൾ പ്രവചനമത്സരവുമായി രംഗത്തെത്തുകയാണ് പ്രമുഖ കാർഗോ കമ്പനിയായ എബിസി കാർഗോ. എബിസി കാർഗോയുടെ മൈഎബിസി എന്ന ആപ്ലിക്കേഷനിലൂടെ യുഎഇയിലുളളവർക്ക് സൗജന്യമായി മത്സരത്തിൽ […]
from Twentyfournews.com https://ift.tt/qBLpaDz
via IFTTT

0 Comments