സമസ്തയിൽ വീണ്ടും നടപടി. സമസ്ത പ്രവാസി സെൽ വൈസ് ചെയർമാൻ പി.എസ്.എച്ച്.തങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സമസ്ത പണ്ഡിത സഭ അംഗങ്ങളെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുയെന്നാരോപണത്തിലാണ് നടപടി. സമസ്‌ത നേതാക്കൾ പണം ആഗ്രഹിക്കുന്നവരാണെന്നും ജിഫ്രി തങ്ങൾ മുഖ്യമന്ത്രിയുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നയാളുമാണെന്നായിരുന്നു പി.എസ്.എച്ച്.തങ്ങളുടെ പരാമർശം. സമസ്‌ത കോർഡിനേഷൻ യോഗത്തിൽ സിഐസിയെയും ഹകീം ഫൈസി ആദൃശ്ശേരിയെയും പി.എസ്.എച്ച്.തങ്ങൾ പിന്തുണച്ച് സംസാരിച്ചിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം കൂടിയാണ് പി.എസ്.എച്ച്.തങ്ങൾ. Story Highlights: Show cause notice to […]
from Twentyfournews.com https://ift.tt/S08cgQT
via IFTTT

0 Comments