മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഷാർജയിലെത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്‍കാസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവിന് വിമാനത്താവളത്തിൽ സ്വീകരണം നല്‍കി.(kerala opposition leader vd satheeshan at sharjah) ഇൻകാസ് യു എ ഇ ഭാരവാഹികളായ മഹാദേവൻ വാഴശേരിൽ, എസ്.എം ജാബിർ, വി.ടി. സലിം, വൈ എ റഹിം ,നദീർ കാപ്പാട് ,സൻജു പിള്ള തുടങ്ങിയവർ നേതൃത്വം നൽകി. ഞായാറാഴ്ച ഷാർജ പുസ്തകമേളയിൽ എത്തുന്ന വി ഡി സതീശൻ 13 ന് രാത്രി നാട്ടിലേക്ക് മടങ്ങും. Read […]
from Twentyfournews.com https://ift.tt/4tIQzW5
via IFTTT

0 Comments