Header Ads Widget

Responsive Advertisement

മലയാളിയായ സി വി ആനന്ദബോസ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ ഡോ സി വി ആനന്ദബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. നിയമനം ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍‌ന്നാണ്. ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന ഇരുപതാമത്തെ മലയാളിയാണ് അദ്ദേഹം.മണിപ്പൂർ ഗവർണർ എൽ ഗണേശനാണ് നിലവിൽ ബംഗാൾ ഗവർണറുടെ അധിക ചുമതല. ആനന്ദ ബോസിനെ മുഴുവൻ സമയ ഗവർണറായി നിയമിക്കുന്നതായി രാഷ്ട്രപതി ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ബംഗാളിലെ ജനതയ്ക്ക് വേണ്ടി നിലകൊള്ളും. സിവിൽ സർവീസിലെ പ്രവർത്തനം കരുത്താകും. ഭരണഘടനയനുസരിച്ചുള്ള സുഗമമായ ഭരണമാണ് ലക്ഷ്യം വെക്കുന്നതെന്നും  സി […]

from Twentyfournews.com https://ift.tt/ZDSQFvs
via IFTTT

Post a Comment

0 Comments