Header Ads Widget

Responsive Advertisement

പോത്തൻകോട് വീണ്ടും തെരുവ് നായ ആക്രമണം; ഒരാൾക്ക് കൂടി കടിയേറ്റു

പോത്തൻകോട് തെരുവു നായയുടെ ആക്രമണത്തിൽ ഇന്ന് ഒരാൾക്ക് കൂടി കടിയേറ്റു. 53 കാരനായ പാലക്കാട് സ്വദേശി അനിൽ കുമാറിനാണ് കടിയേറ്റത്. ഇയാൾ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജ് ജീവനക്കാരനാണ്. ഡ്യൂട്ടി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്ന വഴിയാണ് ആക്രമണമുണ്ടായത്. കടിയേറ്റയാളെ ഉടൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു. Read Also: പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ് ഏഴുപേർക്ക് പരുക്ക് Story Highlights: Stray Dog Attacks Pothencode

from Twentyfournews.com https://ift.tt/bGOlBFe
via IFTTT

Post a Comment

0 Comments