ഖത്തറിലെ സ്റ്റേഡിയത്തിൽ നിന്നും ലൈവായി കളി വിലയിരുത്തി ടിഎൻ പ്രതാപൻ എംപി. സിംഹം പിന്നോട്ടായുന്നത് പേടിച്ചിട്ടല്ല, കുതിക്കാനാണെന്നാണ് അർജന്റീനയുടെ തോൽവിക്ക് ശേഷം ടിഎൻ പ്രതാപൻ തൻറെ വിലയിരുത്തൽ വിഡിയോയ്ക്ക് നൽകിയ തലക്കെട്ട്. നിർഭാഗ്യം എന്ന് അർജൻറീനയെ ബാധിച്ചു,എന്നാൽ സൗദി നല്ലവണ്ണം കളിച്ചെന്ന് ടി എൻ പ്രതാപൻ പറഞ്ഞു.(tn prathapan video from world cup stadium argentina match) Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ഗോൾ വാർ നിയമത്തിൽ മുങ്ങി അർജൻറീന മൂന്ന് […]
from Twentyfournews.com https://ift.tt/l14A3V6
via IFTTT

0 Comments